പത്മനാഭ ശ്രമസംഘo 30.09.2022ന് പാൽകുളങ്ങര യുവജനസഭാ അംഗം വിഷ്ണുവിൻ്റെ മകളുടെ ചോറൂണ് ചടങ്ങിൽ ക്രിയക്ക് കൂടുകയും ശ്രമം ഏറ്റെടുത്ത് നല്ല രീതിയിൽ ചെയ്തു കൊടുക്കുകയും ചെയ്തു. ഉമേഷ്, പ്രദീപ്, അഗ്നി, ഗോകുൽ, ശന്തനു, അർജുൻ എന്നിവർ ശ്രമസംഘത്തിന്റെ ഭാഗമായി പങ്കെടുത്തു.
പത്മനാഭ ശ്രമസംഘo ഇന്നലെയും ഇന്നുമായി(സെപ്തംബർ 25, 26) വെള്ളയമ്പലം ശ്രീ. ആൽത്തറ ദേവി ക്ഷേത്രo ശുചീകരിച്ചു. ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കുന്നതിനോടൊപ്പം പെയിന്റ് അടിച്ചു നൽകുകയും ചെയ്തു.