നവരാത്രി ദിനാഘോഷം
യോഗക്ഷേമസഭ ജില്ല വനിത സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ വഞ്ചിയൂർ അത്തിയറ മഠം ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നവരാത്രി ദിനാഘോഷം നടന്നു. പ്രശസ്ത കലാകാരിയും സിനിമാ-സീരിയൽ അഭിനേത്രിയുമായ ഇന്ദുലേഖ ചടങ്ങുകൾ ഉത്ഘാടനo ചെയ്തു. വിവിധ ഉപസഭകളിൽ നിന്നുള്ള കലാകാരൻമാരും കലാകാരികളും കലാപരിപാടികൾ അവതരിപ്പിച്ചു.