വനിതാസഭയുടെ നേതൃത്വത്തിൽ നൽകിവരുന്ന “ജയശ്രീ സ്മാരക ചികിത്സ സഹായ നിധി”

അകാലത്തിൽ പൊലിഞ്ഞ മുൻ സിറ്റി വനിത പ്രസിഡൻ്റ് ഇടയ്ക്കാട്ടില്ലം ജയശ്രീയുടെ സ്മരണാർത്ഥം തുടങ്ങിയതാണ് ജയശ്രീ സ്മാരക ചികിത്സ സഹായ നിധി. മൂന്നു വർഷമായി ചികിത്സാ സഹായം വനിതാ സഭയുടെ നേത്യത്വത്തിൽ സ്വജനങ്ങളിൽ എത്തുന്നു. 1 വർഷത്തിൽ 4 പേർക്കാണ് സഹായം എത്തിക്കുന്നത്. ഉപസഭകജിൽ നിന്ന് കളക്ട് ചെയ്യുന്ന ചെറിയ തുകകൾ ഏകോപ്പിച്ചാട്ടാണ് ജനങ്ങളിൽ എത്തിക്കുന്നത്.

വർഷത്തിൽ രണ്ടു പ്രാവശ്യമാണ് തുകകൾ ശേഖരിക്കുന്നത്. ഈ തുകകളിൽ നിന്ന് ചെറിയ തുകകൾ ബാക്കിവച്ച് ഒരു ചെറിയ തുക FD ഇട്ടിട്ടുണ്ട്. ഈ തുക ചാരിറ്റിക്ക് മാത്രമായി മാറ്റി വച്ചിട്ടുണ്ട്. ഈ പുണ്യ പ്രവർത്തിക്ക് പങ്കാളികൾ ആകാൻ താൽപര്യമുള്ള സുമനുസുകൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. സഹായം ലഭിക്കുന്നതിനായി ഉപസഭകൾ വഴി ജില്ലാ വനിതാസഭയെ ബന്ധപ്പെടുക.

+91 94951 54025
ജയകൃഷ്ണൻ നമ്പൂതിരി
(സെക്രട്ടറി)

+918590309865
ബിന്ദുശർമ
സെക്രട്ടറി, വനിതാസഭ